Skip to main content

വൈദ്യുതി വിലക്ക്: കര്‍ണാടകയ്ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

കടല്‍ക്കൊല കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പ്രത്യേക എന്‍.ഐ.എ കോടതിയില്‍ മാര്‍ച്ച് 31-നാണ് രണ്ട് ഇറ്റാലിയന്‍ സൈനികരുടെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്.

മദനിയ്ക്ക് ജാമ്യമില്ല; ആശുപത്രിയിലേക്ക് മാറ്റും

2008-ലെ ബെംഗലൂരു സ്ഫോടന കേസിൽ പ്രതി ചേര്‍ക്കപ്പെട്ട് കർണാടകയിലെ ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു.

സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും കോടതി.

കരിപ്പൂർ സ്വർണക്കടത്ത് കേസ്: പ്രതികൾ ഒളിവിൽ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യം നേടി ഒളിവില്‍ പോയതായി ഡി.ആര്‍.ഐ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.ആര്‍.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

നിലമ്പൂര്‍ കൊലപാതകം: ആര്യാടൻ ഷൗക്കത്തില്‍ നിന്നും മൊഴിയെടുത്തു

നിലമ്പൂരിലെ കോണ്‍ഗ്രസ് പാർട്ടി ഓഫീസിലെ തൂപ്പുക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ മകനും സംവിധായകനുമായ ആര്യാടൻ ഷൗക്കത്തില്‍ നിന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു.

എന്‍.കെ.പ്രേമചന്ദ്രന് ആർ.എസ്.പിയുടെ ചിഹ്നം ഉപയോഗിക്കാമെന്ന് കമ്മീഷന്‍

പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. 

ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്‌.

ഇരിട്ടി സൈനുദ്ദീന്‍ വധക്കേസ്: ആറു പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കക്കയങ്ങോട് കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികള്‍ക്ക് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചത്.