Skip to main content

വയനാട്ടിലെ കാട്ടുതീ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

നോര്‍ത്ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് പരിധിയിലും തോല്‍പെട്ടി വന്യജീവി സങ്കതത്തേിലുമുള്‍പ്പെട്ട 20 കി.മീ ചുറ്റളവില്‍ 1500-ഓളം ഏക്കര്‍ പ്രദേശത്താണ് ഞായറാഴ്ച കാട്ടുതീ പടര്‍ന്നത്.

ജനവിധി സര്‍ക്കാറിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട്‌ മോശമായി പെരുമാറിയ സംഭവത്തില്‍ ഇടുക്കി മെത്രാനെ നികൃഷ്ട ജീവിയെന്ന്‌ വിമര്‍ശിച്ച എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന്‌ മുഖ്യമന്ത്രി.

പെരിഞ്ഞനം കൊല: സി.പി.ഐ.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

ബി.ജെ.പി പ്രവര്‍ത്തകനെ വധിക്കാനെത്തിയ സംഘം ആളുമാറി കാട്ടൂര്‍ സ്വദേശി തളിയപ്പാടത്ത്‌ നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.

കോട്ടയത്ത് മാത്യു ടി. തോമസ്‌ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്‌ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇതോടെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി.

കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലില്‍ എന്ന് പി.സി ചാക്കോ

ദേശീയ തലത്തില്‍ രാഷ്ടീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും താന്‍ കരുതുന്നതായി പി.സി ചാക്കോ.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം തുടങ്ങി

ഏപ്രില്‍ 10-ന്‌ നടക്കുന്ന പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ പത്രിക സമര്‍പ്പിക്കാം. 26-ന് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ ഐ.എന്‍.എല്‍ പിന്‍മാറി

ഐ.എൻ.എല്ലിന്‍റെ സംസ്‌ഥാന പ്രസിഡന്‍ഡ്‌ എസ്‌.എ പുതിയവളപ്പിലിന്റെ വീട്ടിലെത്തി സി.പി.എം സംസ്‌ഥാന സമിതിയംഗം എം.വി ജയരാജനും ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഐ.എന്‍.എല്‍ തീരുമാനം മാറ്റാന്‍ തയ്യാറായത്.

കവിയൂർ പീ‌ഡനക്കേസ്: സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

കവിയൂർ പീ‌ഡന കേസിൽ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളോടും വിയോജിപ്പിണ്ടെന്ന്‍ പ്രത്യേക സി.ബി.ഐ കോടതി.

വിഴിഞ്ഞം തുറമുഖം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നോട്ടീസ്

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റി എന്നിവരോടും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നൽകണം.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അഞ്ച്‌ സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെയാണ് ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി സീറ്റില്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച്‌ സംരക്ഷണ സമിതി നേതാവ്‌ ജോയ്‌സ് ജോര്‍ജ്‌ മത്സരിക്കും.