Skip to main content

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടയലേഖനം കത്തോലിക്ക സഭയുടെ പള്ളികളില്‍ വായിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം കത്തോലിക്ക സഭയുടെ പള്ളികളില്‍ ഇന്ന് കുര്‍ബ്ബാനക്കിടയില്‍ വായിച്ചു.

ആര്‍.എസ്.പി തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ഇടത് നേതാക്കന്മാര്‍

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

ആർ.എസ്.പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി.

ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരത്ത് നിന്ന് ഒ. രാജഗോപാല്‍ എറണാകുളത്ത് നിന്ന് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് നിന്ന് കെ. സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.

അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത പരാതി നല്‍കി

സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞാൽ അതു താങ്ങാൻ കേരളത്തിന് കഴിഞ്ഞുവെന്ന് വരില്ലെന്ന് സരിത

കൊല്ലം സീറ്റ്: അയവില്ലാതെ ആര്‍.എസ്‌.പി; വി.എസ് ഇടപെട്ടേക്കും

കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ആര്‍.എസ്‌.പിയോട് വി.എസ് ഫോണിലൂടെ ആവശ്യപ്പെട്ടു. ഇടത് മുന്നണി വിട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആര്‍.എസ്‌.പിയോട് കെ.പി.സി.സി. അധ്യക്ഷന്‍ വി. എം സുധീരന്‍ അറിയിച്ചു

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരട്‌ വിജ്‌ഞാപനം വൈകും

പരിസ്ഥിതി വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്. കേരളത്തിന് മാത്രം പ്രത്യേക ഇളവുകള്‍ അനുവദിച്ചിരിക്കുന്ന വിജ്ഞാപനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല എന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ടി.പി വധം: രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് വി.എസ്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ.സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന പുറത്തിറക്കി.

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 10 മുതല്‍; വെള്ളിയാഴ്ച പരീക്ഷയില്ല

മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം ശനിയാഴ്ചകളില്‍ പരീക്ഷ നടക്കും. മാര്‍ച്ച് 22 ശനിയാഴ്ചയാണ് പരീക്ഷ അവസാനിക്കുക.

ടി.പി വധം: കെ.സി രാമചന്ദ്രനെ സി.പി.ഐ.എം പുറത്താക്കി

ടി.പിയുമായുള്ള വ്യക്തി വിരോധമാണ് കൊലയ്ക്കു കാരണമായതെന്നും കരാര്‍ പണികള്‍ മുടക്കിയതാണ്‌ വിരോധത്തിനു വഴി തെളിച്ചതെന്നും പാര്‍ട്ടി കമ്മീഷന്‍ അറിയിച്ചു.