Skip to main content

രശ്മി വധക്കേസ്: സരിത സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി

സരിത ഐഷ പോറ്റി എം.എല്‍.എക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. ഈ കാര്യങ്ങളൊക്കെ പറയുന്ന സരിത മഹാകള്ളിയാണെന്ന്‍ വി.എസ് പറഞ്ഞു.

രശ്മി വധക്കേസ്: ബിജുവിനെ സഹായിച്ചത് ഐഷാ പോറ്റിയെന്ന്‍ സരിത

സരിതയുടെ വെളിപ്പെടുത്തല്‍ വാസ്തവല്ലെന്നും അന്ന് താന്‍ എം.എല്‍.എ ആയിരുന്നില്ലെന്നും ആരാണ് സരിതയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഐഷ പോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു.

അധ്യക്ഷ സ്ഥാനം സംവരണത്തിന്റെ ആനൂകൂല്യത്തിലല്ലെന്ന് സുധീരൻ

സംവരണത്തിന്റെ ആനുകൂല്യത്തില്ല താന്‍ കോൺഗ്രസ് നേതാവായതിനാലാണ് കെ.പി.സി.സി അധ്യക്ഷന്‍ ആയതെന്നു വി.എം.സുധീരൻ. കോഴിക്കോട് ഡി.സി.സിയുടെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

കെ.എസ്.ആര്‍.ടി.സി സൂചനാ പണിമുടക്ക് പൂര്‍ണ്ണം

കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു.

കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന്‍ മുതല്‍ മരുന്നും ചികിത്സയും സൗജന്യം

സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാര്‍ച്ച് ഒന്ന്‍ മുതല്‍ മരുന്നും ചികിത്സയും മറ്റ് സേവനങ്ങളും സൗജന്യമായി ലഭിക്കും.

പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഉത്തരവിറക്കി

പെട്രോള്‍ വില ലിറ്ററിന്‌ 60 പൈസയും ഡീസലിന്‌ 50 പൈസയും വര്‍ധിപ്പിച്ചു. പ്രദേശിക നികുതി അനുസരിച്ച്‌ ഓരോ മേഖലയിലും വിലയില്‍ മാറ്റമുണ്ടാകും.

ടി.പി കേസ്: നിലപാട് തിരുത്തണമെന്ന ആവശ്യവുമായി പാര്‍ട്ടിയ്ക്ക് വി.എസിന്റെ കത്ത്

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഇന്ന്‍ തുടങ്ങാനിരിക്കെ ടി.പി വധക്കേസില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു.

ടി.പി വധക്കേസ്: ലംബു പ്രദീപിന് ജാമ്യം; ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ

ജാമ്യാപേക്ഷ എതിര്‍ക്കുന്നതിനിടയില്‍ ടി.പി കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടുക്കിയിലും വയനാട്ടിലും എല്‍.ഡി.എഫ് ഹര്‍ത്താല്‍

കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച നവംബറിലെ വിജ്ഞാപനം പിന്‍വലിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവുമായി ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.