Skip to main content

മന്ത്രിസഭാ പുന:സംഘടന: മുഖ്യമന്ത്രിയുടെ നിലപാടിനെയെതിര്‍ത്ത് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്‌തു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍

വനസംരക്ഷണ നിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നൽകാനാവില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

വി.എസ്സിന്റെ രണ്ടു വികാരങ്ങളും നിസ്സഹായകേരളവും

വി.എസ് ഉന്നം വച്ചിരിക്കുന്ന എതിരാളി അല്ലെങ്കിൽ എതിരാളികളുടെ പതനം, തന്നിലേക്ക് കൂടുതൽ അധികാരം വന്നെത്തുന്ന അവസ്ഥ - ഇതിൽ രണ്ടിലേതെങ്കിലുമൊന്നോ രണ്ടും കൂടിയോ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായേക്കാം. അതോ അഖിലേന്ത്യാ നേതൃത്വത്തെ തന്നെ വെട്ടിലാക്കുന്ന എന്തെങ്കിലും പദ്ധതികൾ വി.എസ്. ഉള്ളിൽ കണ്ടിട്ടുണ്ടോ എന്നും ഊഹിക്കാവുന്നതേ ഉള്ളു.

കെ. സുധാകരനും പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 

എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി സരിത

തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് നേതാക്കള്‍ക്കെനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. 

സോളാര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി‌.എസ് ഹര്‍ജി നല്‍കും

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. 

വയനാടിന് പിന്നാലെ അട്ടപ്പാടിയിലും കാട്ടുതീ

ഇതുവരെ 100 ഹെക്ടറിലധികം വനത്തിന് തീ പിടിച്ചതായി വനം വകുപ്പ് അറിയിച്ചു. എട്ടു സ്ഥലങ്ങളിലായി ഒരേ സമയം ഉണ്ടായ തീ പിടുത്തം ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍.

ടി.പിയെ വി.എസ് ഇറച്ചി വിലയ്ക്ക് തൂക്കി വിറ്റു: തിരുവഞ്ചൂര്‍

വി.എസിന്റെ നിലപാടുകള്‍ കൂറുമാറിയ സാക്ഷിയുടേത് പോലെയാണെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെക്ക് ടൈല്‍സുമായി എത്തിയ തമിഴ്നാടിന്‍റെ ലോറി തടഞ്ഞു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിയുള്ള ടൈല്‍സുമായി എത്തിയ തമിഴ്നാടിന്‍റെ ലോറി വള്ളക്കടവ് ചെക്പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.