നിന്റെയൊക്കെ മുന്നില്‍ നട്ടെല്ല് വളയ്ക്കാനില്ല; പ്രതികരണത്തിലുറച്ച് എം.എല്‍.എ
വിവാദങ്ങളോട് വീണ്ടും പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്ന അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച...........