Skip to main content

സ്പ്രിംഗ്ലറില്‍ ശിവശങ്കറിനെ വെള്ളപൂശി ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട്; പ്രതികരിക്കാനില്ലെന്ന് മാധവന്‍ നമ്പ്യാര്‍

വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കര്‍ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിംഗ്ലര്‍ ഡേറ്റാ കരാര്‍. ശിവശങ്കര്‍ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ കരാറെന്ന് അന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും.............

കൊവിഡിന്റെ മറവില്‍ കേരള പോലീസിന്റെ ഹൈവേ റോബറി

കേരള പോലീസ് പരിശോധനയുടെ ഭാഗമായി ഇപ്പോള്‍ ഹൈവേകളില്‍ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ പിടിച്ചുപറിയാണ്. കാരണമില്ലാതെയും കാരണമുണ്ടാക്കിയും പോലീസ് വാഹന യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഓരോ പിഴ ചുമത്തി കാശ്...........

പുതിയ കൊവിഡ് വകഭേദം; സി.1.2നെതിരെ മുന്‍കരുതലെടുത്ത് കേരളം

വ്യാപനശേഷി കൂടിയ പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ..........

ജീവന് ഭീഷണി, വിവാഹമോചനം വേണം; ജോളിയുടെ ഭര്‍ത്താവ് കോടതിയില്‍

കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി...........

എ.വി ഗോപിനാഥിനെ തിരിച്ചെത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി; അര്‍ഹിച്ച സ്ഥാനം നല്‍കാമെന്ന് മുരളീധരന്‍

ഡി.സി.സി അധ്യക്ഷപട്ടിക പുറത്ത് വന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ട എ.വി ഗോപിനാഥിനെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. എ.വി. ഗോപിനാഥിന്റെ..........

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റ്; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സി.പി.എം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ട ബ്രാഞ്ച് സെക്രട്ടറിയെ സി.പി.ഐ.എം. സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ കറ്റാനം മേഖല സെക്രട്ടറിയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറു...........

'പിണറായി ചങ്കുറപ്പുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും, അത് അഭിമാനം'; എ.വി ഗോപിനാഥ്

കോണ്‍ഗ്രസ് വിടുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി ഗോപിനാഥ്. കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും, അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍............

എന്ന് തീരും ഗ്രൂപ്പ് കളി? കേരളത്തിലെ കോണ്‍ഗ്രസിനെ നേതാക്കന്മാര്‍ തന്നെ തകര്‍ച്ചയിലേക്ക് തള്ളി വിടുമ്പോള്‍

കെ കരുണാകരനും എ.കെ ആന്റണിയും തങ്ങളുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ സ്വഭാവിക പരിണാമമാണ് ഉമ്മന്‍ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും എത്തി...........

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

പതിറ്റാണ്ടുകളായി പാലക്കാട്ടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ എ.വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മാസങ്ങളായി തന്നെ മനസ്സില്‍ നിലനിന്നിരുന്ന സംഘര്‍ത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താന്‍ എടുത്തതെന്ന് പാലക്കാട്...........

ഡി.സി.സി പുന:സംഘടന; പരസ്യ പ്രസ്താവനകള്‍ക്കെതിരെ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാന്‍ഡ്

കേരളത്തിലെ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കി. നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടര്‍ന്നാല്‍ മുതിര്‍ന്ന...........