Skip to main content

പാചകവിദഗ്ധനും നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു

പാചകവിദഗ്ധനും നിര്‍മ്മാതാവും കേറ്ററിംഗ് ശൃംഖലയുടെ ഉടമയുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 55 വയസായിരുന്നു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്നാണ് നൗഷാദിനെ...........

ഹരിത വിവാദം; എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, പരസ്യമായി ഖേദം അറിയിക്കും

ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് മുസ്‌ലിം ലീഗ് തീരുമാനം. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍............

ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഉത്രകേസില്‍ അത്യപൂര്‍വ പരീക്ഷണം

ഉത്ര കൊലക്കേസില്‍ അത്യപൂര്‍വ്വ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ്...........

എം.എസ്.എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക്; പരാതി പിന്‍വലിക്കും

എം.എസ്.എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക്. എം.എസ്.എഫ് നേതാക്കളെ ലീഗ് മാറ്റി നിര്‍ത്തും, ഹരിത വനിത കമ്മീഷന് നല്‍കിയ പരാതിയും പിന്‍വലിക്കുമെന്നാണ് ഒത്തുതീര്‍പ്പ് ധാരണ. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍............

'ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്', താലിബാന്‍ വിരുദ്ധ പോസ്റ്റിട്ട എം.കെ മുനീറിനെതിരെ ഭീഷണി

താലിബാനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എം.എല്‍.എക്ക് ഭീഷണി. 24 മണിക്കൂറിനകം പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണി. മുസ്ലീം വിരുദ്ധ പോസ്റ്റാണ് മുനീറിന്റേതെന്നും, പോസ്റ്റ്............

'സംസ്ഥാനം ആരോഗ്യ ഡാറ്റ മറച്ചുവെക്കുന്നു', കൊവിഡ് നിയന്ത്രണം പരാജയം; വി.ഡി സതീശന്‍

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് ആരോഗ്യ ഡാറ്റ മറച്ചുവെക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്...........

കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ചിറ്റ്

കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ ചിറ്റ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനപരാതി പിന്‍വലിക്കണമെന്ന് മന്ത്രി............

ഗ്രൂപ്പ് കളി അവസാനിപ്പിക്കണം; വി.ഡി സതീശനെതിരെ പോസ്റ്ററുകള്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. വി.ഡി.സതീശന്റെ കള്ളക്കളി തിരിച്ചറിയുക, കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്, വി.ഡി സതീശന്റെ വഞ്ചന തിരിച്ചറിയുക തുടങ്ങിയ വിമര്‍ശനങ്ങളാണ്.............

മുട്ടില്‍ മരംമുറിക്കേസ്; ധര്‍മ്മടം ബന്ധം തെളിയിക്കുന്ന ഫോണ്‍രേഖ പുറത്ത്

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്ത്. മരംമുറി കേസിലെ പ്രതികളും വ്യവസായികളുമായ ആന്റോ അഗസ്റ്റിന്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍............

കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; ഞായറാഴ്ച ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് 7 മുതല്‍ 9 വരെ............