Skip to main content

അറിവില്ലായ്മ മുതലെടുത്തു, കെണിയില്‍പ്പെടുത്തി; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍

ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനല്‍ പൂട്ടേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അടക്കം പുറത്തുകൊണ്ടുവരുമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍. മനുഷ്യക്കടത്തും കഞ്ചാവ് കടത്തും ആയുധക്കടത്തും നടത്തുന്ന അന്തര്‍സംസ്ഥാന ബസ് മാഫിയക്ക്...........

'ഹരിത' വിവാദം: നടപടിക്ക് മുമ്പ് ലീഗ് വിശദീകരണം കേട്ടില്ലെന്ന് ഫാത്തിമ തഹ്‌ലിയ

'ഹരിത' വിഷയത്തില്‍ വനിതാകമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പരാതി നല്‍കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. 'ഹരിത' മുസ്ലീം ലീഗിന്...........

ചാണകം വിളി നിര്‍ത്തരുത്, ആ വിളിയില്‍ അഭിമാനിക്കുന്നു; സുരേഷ് ഗോപി

തന്നെ ചാണകം എന്ന് വിളിക്കുന്നത് നിര്‍ത്തരുതെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് അഭിമാനമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം............

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം നല്‍കണം; സര്‍ക്കാര്‍ ഉത്തരവായി

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും...........

മരണം കുറവ്, വാക്‌സീന്‍ പാഴാക്കിയില്ല; കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ

കൊവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്‌സീന്‍ പാഴാക്കാത്തതിലും സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും............

വയനാട് 'സമ്പൂര്‍ണ' വാക്സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി

വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറിയെന്നും കളക്ടര്‍ അദീല അബ്ദുള്ള. കൊവിഡ്.............

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും...........

ആരിഫിനെ തള്ളി സജി ചെറിയാന്‍; ദേശീയപാത വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ട, പ്രശ്‌നം വെള്ളക്കെട്ട്

അരൂര്‍-ചേര്‍ത്തല ദേശീയപാത ടാറിങ് വിവാദത്തില്‍ എ.എം ആരിഫ് എം.പിയെ തള്ളി മന്ത്രി സജി ചെറിയാന്‍. റോഡ് നിര്‍മ്മാണത്തിലെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തില്‍..........

ലൈംഗിക അധിക്ഷേപം; നടപടി വേണമെന്ന് ഉറച്ച് ഹരിത നേതാക്കള്‍, പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ്

സംഘടനാ നേതാക്കളില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നെന്ന എം.എസ്.എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍............

ഡി.സി.സി പുനഃസംഘടന; സുധാകരനെതിരെ പടയൊരുക്കം, സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ്

പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സുധാകരനെതിരെ പടയൊരുക്കത്തിന് ഒരുങ്ങി കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍. ഡി.സി.സി അധ്യക്ഷന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ലെന്ന പരസ്യ ആക്ഷേപവുമായി............