Skip to main content

കേരളത്തില്‍ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സംഘം

കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഈ മാസം 20 വരെ 4.6 ലക്ഷം വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്.........

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രൊസിക്യൂഷന്‍, വിസ്താരം ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രൊസിക്യൂഷന്‍. കേസില്‍ 34ാം സാക്ഷിയായ കാവ്യ ചൊവ്വാഴ്ച പ്രൊസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രൊസിക്യൂഷന്‍.............

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത നടപടി; മുഖ്യമന്ത്രി

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി............

ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയടക്കണമെന്ന് കോടതി

ഇ ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3,500 രൂപ വീതം കോടതിയില്‍ പിഴയൊടുക്കണം. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം. നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കാമെന്നും ജാമ്യം...........

പി.ആര്‍ ശ്രീജേഷ് കൊച്ചിയില്‍; അഭിമാനതാരത്തെ വരവേറ്റ് കേരളം

ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ പി.ആര്‍ ശ്രീജേഷിന് കേരളത്തിന്റെ വരവേല്‍പ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. കായികമന്ത്രി............

വാന്‍ ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കും; ഇ ബുള്‍ ജെറ്റിന്റെ രജിസ്ട്രേഷനും നഷ്ടമാകും

ഇ ബുള്‍ ജെറ്റ് വാഹനവും എബിന്‍-ലിബിന്‍ സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറാണ് നിര്‍ദേശം നല്‍കിയത്. ഇ ബുള്‍ ജെറ്റ് എന്ന..........

പിഴ ചുമത്തുന്നത് അപരാധമല്ല; അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് കാലത്തെ പോലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്മന്ത്രി പിണറായി വിജയന്‍. പോലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത്..............

സൈറണും ഹോണും മുഴക്കി നിരത്തിലൂടെ ചീറിപ്പാഞ്ഞ് ഇ ബുള്‍ ജെറ്റ്; ദൃശ്യങ്ങള്‍ പുറത്ത്

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്...........

കോഴ വിവാദം; ജാനുവിന്റെ ബാങ്ക് ഇടപാട് രേഖകളും ഫോണും പിടിച്ചെടുത്തു

കോഴ വിവാദത്തില്‍ സി.കെ ജാനുവിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന് കാട്ടികുളം പനവല്ലിയിലെ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം മിന്നല്‍ പരിശോധന നടത്തി. ജാനുവിന്റെയും സഹോദരന്റെ മകന്‍...........

സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധര്‍മ്മരാജന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക........