Skip to main content

ഈശോ എന്ന പേരിലെന്താണ് കുഴപ്പം? നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത

നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യത്തിനെതിരെ തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം?...........

ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്ത; 'ഈശോ' സിനിമക്കും നാദിര്‍ഷക്കുമെതിരെ തൃശൂര്‍ അതിരൂപത

ഈശോ സിനിമയെച്ചൊല്ലിയുടെ വിവാദം ഏറ്റെടുത്ത് തൃശൂര്‍ അതിരൂപത. ഈശോ എന്ന പേരില്‍ സിനിമ ചിത്രീകരിക്കുന്നത് ക്രൈസ്തവര്‍ക്ക് വേദനാജനകമാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സിനിമാ പേരിലൂടെ ക്രൈസ്തവരെ അവഹേളിക്കുന്നത്..........

'ഷംസീര്‍ താടിയില്‍ ആണോ മാസ്‌ക്'? ശാസനയുമായി സ്പീക്കര്‍

നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തതില്‍ പല വേളകളിലായി സ്പീക്കര്‍ എം.ബി രാജേഷ് ഇടപെട്ടിരുന്നു. നേരത്തെ എം.എം മണി സംസാരിക്കുന്നതിനിടെ മാസ്‌ക് മാറ്റിയത് ശരിയായില്ലെന്നും മാസ്‌ക് ധരിച്ച് സംസാരിക്കണമെന്നും...........

സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രനിര്‍ദേശവും കൊവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ് ശാശ്വതമല്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍...........

സുധാകര കവിതയില്‍ വിവാദം; പുതിയ തലമുറക്കായെന്ന് പ്രതികരണം

ആലപ്പുഴ ജില്ലയിലെ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടി തല അന്വേഷണം നേരിടുന്ന മുന്‍മന്ത്രിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്റെ പുതിയ കവിതയെ ചൊല്ലി വിവാദം. കലാകൗമുദി വാരികയില്‍ നേട്ടവും കോട്ടവും എന്ന പേരിലെഴുതിയ...........

എതിരഭിപ്രായക്കാരോട് പകയില്ല; മുഈനലിക്ക് പരോക്ഷ പിന്തുണയുമായി കെ.എം. ഷാജി

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായി മുഈനലി തങ്ങള്‍ക്ക് പരോഷ പിന്തുണയുമായി കെ.എം ഷാജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളതെന്നും എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും...........

ലീഗ് നേതൃയോഗത്തില്‍ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി

ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രകമ്പനം ലീഗ് നേതൃയോഗത്തിലും. നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുഈനലി.............

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാന നികുതി പിടിക്കാം: ഹൈക്കോടതി

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി...........

മാനസ കൊലക്കേസ്: രഖിലിന് തോക്ക് നല്‍കിയ സോനു മോദി ബിഹാറില്‍ പിടിയില്‍

കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്ന് പോലീസ് പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പോലീസ് ബീഹാറിലെത്തി ബിഹാര്‍ പോലീസിന്റെ സഹായത്തോടെ സോനുവിനെ...........

സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് കോടതി; ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമില്ല

ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണ് എന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് തന്നോട്..........