Skip to main content

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ആരോഗ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഭരതന്നൂര്‍ പി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകന്‍ പ്രദീപാണ് അറസ്റ്റിലായത്. കുളത്തുപുഴ കല്ലുവെട്ടി................

അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു; എ.സി മൊയ്തീന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഒരേ നുണ വീണ്ടും വീണ്ടും ഒരു ഉളുപ്പുമില്ലാതെ എം.എല്‍.എ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍............

ആറന്മുള പീഡനം; അന്വേഷണ സംഘം പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെടും

കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ്.............

ഇന്ന് 3082 പേര്‍ക്ക് കൊവിഡ്, സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ്.............

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.............

കൊവിഡ്ബാധിതയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു

ആറന്മുളയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി നൗഫല്‍. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നിലവില്‍ നൗഫലുള്ളത്. പീഡനത്തിനിരയായ പെണ്‍ക്കുട്ടി പന്തളം കൊവിഡ് കെയര്‍ സെന്ററിലെ പ്രത്യേക റൂമിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധന.............

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം.............

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; ഡ്രൈവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പോലീസ്

ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ക്രിമിനല്‍ കേസില്‍ പ്രതിയെന്ന് പത്തനംതിട്ട എസ്.പി  കെ.ജി സൈമണ്‍. നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം.............

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്, 2433 സമ്പര്‍ക്കബാധിതര്‍

കേരളത്തില്‍ ഇന്ന്  2655  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...............

കൊച്ചി മെട്രോ യാത്രാനിരക്കില്‍ ഇളവ്; ഇനി പരമാവധി ചാര്‍ജ് 50 രൂപ

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനഃരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപയ്ക്ക് പകരം ഇനി 50 രൂപയാകും മെട്രോയിലെ പരമാവധി ചാര്‍ജ്. കൊച്ചി മെട്രോ വണ്‍ കാര്‍ഡ്.............