Skip to main content

ലൈഫ് മിഷന്‍ വിവാദം; എന്‍ഫോഴ്‌സ്‌മെന്റ് സി.ഇ.ഒയുടെ മൊഴി രേഖപ്പെടുത്തി

ലൈഫ് മിഷന്‍ വിവാദങ്ങളില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് പദ്ധതിയുടെ കീഴില്‍ വടക്കാഞ്ചേരിയിലെ വിവാദ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുതകളില്‍.............

സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോലീസുകാര്‍; വകുപ്പുതല അന്വേഷണം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോലീസുകാര്‍. സംഭവത്തില്‍ 6 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. സംഭവം വിവാദമായതോടെ..........

സ്വപ്‌നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരെ ആശുപത്രിയില്‍ എത്തി; സന്ദര്‍ശനം നടത്തിയ പ്രമുഖരെ കണ്ടെത്താന്‍ എന്‍.ഐ.എ

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അനില്‍ അക്കരെ എം.എല്‍.എ ആശുപത്രി സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍.ഐ.എ. സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് അന്വേഷണസംഘം................

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു...........

പന്തീരങ്കാവ് യു.എ.പി.എ കേസ്; എന്‍.ഐ.എ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആര്‍.അനിതയുമാണ്............

സ്വപ്‌ന സുരേഷിന് നാളെ ആഞ്ജിയോഗ്രാം പരിശോധന നടത്തും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നാളെ ആഞ്ജിയോഗ്രാം പരിശോധന നടത്തും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വപ്‌നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും ഫോണ്‍കോളുകള്‍...........

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബി.ജെ.പി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, എംഎസ്എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മഹിളാ മോര്‍ച്ചാ..........

ലൈഫ്മിഷന്‍ വിവാദം സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ നെറികേടിന്റെ മാര്‍ഗം സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലൈഫ്മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ...........

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്, 2921 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍കോട് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40............

മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.ടി ജലീല്‍; പറയാനുള്ളതെല്ലാം ഫേസ്ബുക്കിലൂടെ പറഞ്ഞുവെന്നും മന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി കെ.ടി ജലീല്‍. തനിക്ക് പറയാനുള്ളതെല്ലാം ഫേസ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം............