Skip to main content

വട്ടവടയില്‍ ചക്ലിയ വിഭാഗത്തിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടാന്‍ വിലക്ക്; ബാര്‍ബര്‍ ഷോപ്പുകള്‍ പൂട്ടിച്ചു

ഇടുക്കി വട്ടവടയില്‍ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്കെന്ന് പരാതി. വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍...........

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ............

കേരളത്തില്‍ 3026 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 3026 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.......

ഉപതിരഞ്ഞെടുപ്പ് വേണ്ട; പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടി സര്‍ക്കാര്‍

ചവറ കുട്ടനാട് മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് തേടി മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു. രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച്.......

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്, ജോസ് കെ മാണി വിശ്വാസവഞ്ചന കാണിച്ചു രമേശ് ചെന്നിത്തല

കുട്ടനാട് സീറ്റ് ജോസ്ഫ് വിഭാഗത്തിന് തന്നെ നല്‍കി യു.ഡി.എഫ്. ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യു.ഡി.എഫിന്റെ പൊതുനിലപാട്. കെ.എം മാണി യു.ഡി.എഫിന്റെ മഹാനായ നേതാവാണ്......

സംസ്ഥാനത്ത് 1648 പേര്‍ക്ക് കൂടികൊവിഡ്, 2246 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍.............

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; പലതവണ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആര്‍

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആര്‍. ഇരു കൈകളും പിന്നില്‍ കെട്ടി വായില്‍ തോര്‍ത്ത്.................

കൊച്ചി മെട്രോ: ആദ്യഘട്ടം പൂര്‍ത്തിയായി; തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. തൈക്കൂടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ്......

സ്ത്രീകളെ രാത്രി ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സ്ത്രീകളെ രാത്രി ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. രാത്രി ചികില്‍സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പിന്റെ.............

ബാംഗ്ലൂര്‍ മയക്കു മരുന്ന് കേസ്; സ്വര്‍ണ്ണക്കടത്ത് കേസിലെ 6 പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യും

ബാംഗ്ലൂര്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ 6 പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍...........