Skip to main content

മന്ത്രി മക്കള്‍ മന്ത്രിസഭയെ മറിച്ചിടുമോ?

സംസ്ഥാനത്ത് മന്ത്രിമാരുടെ മക്കളുടെ പ്രവൃത്തികള്‍ മന്ത്രിസഭക്ക് ഭീഷണിയാകുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസും ലഹരിമരുന്നു കടത്ത് കേസും ഇപ്പോള്‍ കടന്നു കയറുന്നത് മന്ത്രി മക്കളിലേക്കാണ്. അത് പിണറായി മന്ത്രിസഭയുടെ പ്രതിഛായ...........

നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല; മന്ത്രി കെ.ടി ജലീല്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം തനിക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളെ കുറിച്ച് പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്നും മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത്...........

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ്, 2640 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54............

സ്വപ്‌നയടക്കമുള്ളവരോടുള്ളത് ഔദ്യോഗിക ബന്ധം മാത്രം, താന്‍ സമ്പന്നനല്ല; അന്വേഷണസംഘത്തോട് കെ.ടി ജലീല്‍

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറാണ് കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വപ്നയുമായുള്ള ഫോണ്‍ വിളികള്‍, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങള്‍, ആസ്തികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ്...........

കേരളാ പോലീസിന്റെ രണ്ട് മുഖങ്ങള്‍

കേരള പോലീസിന്റെ രണ്ട് മുഖം വ്യക്തമാക്കുന്നതാണ് അലനും താഹയുടെയും അറസ്റ്റും അതിന് മുമ്പും ശേഷവുമുള്ള സംഭവങ്ങളും. പന്തീരങ്കാവ് യു.എ.പി.എ കേസ് ചുമത്തി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. യു.എ.പി.എ നിയമം.............

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും..............

പെരിയ കേസ്; സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍.............

മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. എന്‍ഫോഴ്സ്മെന്റ് മേധാവിയാണ്............

 

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്, 2738 സമ്പര്‍ക്കബാധിതര്‍

കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ............

ആംബുലന്‍സിലെ പീഡനം, ഹൃദയത്തില്‍ തട്ടുന്ന നഴ്‌സിന്റെ വാക്കുകള്‍

ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ്19 ബാധിതയെ പീഡിപ്പിച്ച കേസ് കേരത്തിന് തന്നെ ഏറ്റ കനത്ത പ്രഹരം തന്നെയാണ്.സംഭവത്തിന് ശേഷം സ്മിത വയലില്‍ എന്ന ആരോഗ്യപ്രവര്‍ത്തക പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ .............