Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി കസ്റ്റംസില്‍ നിന്നാണ് ചോര്‍ന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സുനില്‍ കുമാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പരിശോധനയ്ക്ക് ശേഷമാണ് ഐബി ഇത് സംബന്ധിച്ച................

പാലാരിവട്ടം പാലം കേസ്; സര്‍ക്കാര്‍ നിലപാടിന് എതിരെ കിറ്റ്‌കോ സുപ്രീംകോടതിയില്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് മേല്‍പ്പാല നിര്‍മ്മാണത്തിലെ കണ്‍സള്‍ട്ടന്റായ കിറ്റ്കോ സുപ്രിംകോടതിയില്‍. തല്‍സ്ഥിതി ഉത്തരവ് ഭേദഗതി..............

സംസ്ഥാനത്ത് 2479 പേര്‍ക്ക് കൊവിഡ്, 2255 സമ്പര്‍ക്കബാധിതര്‍

കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക്.................

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഉപതെരഞ്ഞടുപ്പ് ആവശ്യമായി വന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ്.................

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ ഡി.സി.സി നേതൃത്വത്തിന് നേരിട്ട് പങ്കുണ്ട്; എ.എ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്...............

സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്, 1950 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍...........

സി.പി.എം ആഗ്രഹിക്കുന്നത് സമാധാനം, കുടുംബത്തെ ഏറ്റെടുക്കും; കോടിയേരി

വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ലെന്നും സമാധാനമാണ്..............

ബാഗ്ലൂര്‍ മയക്കുമരുന്ന് കേസ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം; ചെന്നിത്തല

ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. കേരളം മയക്കുമരുന്ന് മാഫിയകളുടെ...........

സര്‍വീസ് പരിഷ്‌കരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സര്‍വീസ് പരിഷ്‌കരിക്കുന്നു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കാനാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം...............

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ്, 2129 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 മരണങ്ങളാണ്............