Skip to main content

സ്വര്‍ണ്ണക്കടത്ത്; അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അരുണിന് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചുള്ള...........

സ്വര്‍ണ്ണക്കടത്ത് കേസ്‌; സ്വര്‍ണം വന്നത് നയതന്ത്ര ബാഗിലല്ലെന്ന് പറയണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടുവെന്ന് സ്വപ്ന

അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും...........

ഡി.ജി.പിയുടെ ഉത്തരവ് തിരുത്തി ആഭ്യന്തരവകുപ്പ്

സായുധസേനയിലെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ സ്ഥലം മാറ്റപ്പട്ടിക തിരുത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി 5 അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയാണ് ഡി.ജി.പി മാറ്റി നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നും............

ഓടുപൊളിച്ചിറങ്ങിയല്ല പ്രതിപക്ഷ നേതാവായത്, മുഖ്യമന്ത്രിക്ക് കള്ളനെ കയ്യോടെ പിടിച്ചപ്പോളുള്ള ജാള്യത; പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ഫയലുകള്‍ ചോദിച്ചാല്‍ തരാന്‍ തയ്യാറാവുന്നില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവ് ആയ ആളല്ല എന്നും ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും.............

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ്, 2067 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2067 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും 10 മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 267 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍............

പൊതുഗതാഗത നിയന്ത്രണം താല്‍ക്കാലികമായി ഒഴിവാക്കി

ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി. രാവിലെ 6 മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 1 വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ ബസുകള്‍ക്ക്..............

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ ഇളവ്, പ്രതിദിന ടോക്കണ്‍ 600 ആയി ഉയര്‍ത്തും

ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ഇളവുകള്‍ അനുവദിച്ച് എക്‌സൈസ് വകുപ്പ്. മദ്യവില്‍പ്പന രണ്ട് മണിക്കൂര്‍ ദീര്‍ഘിപ്പിച്ച് രാവിലെ 9 മുതല്‍ രാത്രി 7 വരെയാക്കി. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. നിലവില്‍ 400 ടോക്കണുകളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഇത് 600 ടോക്കണ്‍ ........

സെക്രട്ടേറിയറ്റിലെ മുഴുവന്‍ ഫയലുകളും ഇ ഫയലുകള്‍ ആക്കാന്‍ നിര്‍ദേശം

സെക്രട്ടേറിയറ്റിലെ മുഴുവന്‍ ഫയലുകളും ഇ- ഫയലുകള്‍ ആക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശം. പേപ്പര്‍ ഫയലുകള്‍ ഉടന്‍ സ്‌കാന്‍ ചെയ്ത് ഇ- ഫയലുകള്‍ ആക്കണമെന്നും നിര്‍ദേശത്തിലുണ്ട്. 40 വകുപ്പുകള്‍ക്കും നിര്‍ദേശം.................

സെക്രട്ടേറിയറ്റിലെ തീപിടിത്തം; പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി............

സ്വര്‍ണക്കടത്ത് കേസ്; അരുണ്‍ ബാലചന്ദ്രനെയും അനില്‍ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ച് കേസിലെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് എടുത്ത് നല്‍കിയതായി............