Skip to main content

സംസ്ഥാനത്ത് ഇന്ന് 2476 കൊവിഡ് കേസുകള്‍, 2243 സമ്പര്‍ക്ക ബാധിതര്‍

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍............

സെക്രട്ടേറിയറ്റിലെ തീപിടിത്തം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തവും സെക്രട്ടേറിയറ്റിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭാ.........

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ ഉടനെ എത്തിയവര്‍ക്കെതിരെ അന്വേഷണം; നടപടി സുരക്ഷാ വീഴ്ചയുടെ പേരില്‍

സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ അന്വേഷണം നടത്തും. സുരക്ഷാവീഴ്ചയുടെ പേരിലാണ് അന്വേഷണം. സെക്രട്ടേറിയറ്റിലെ സുരക്ഷാ പോരായ്മകള്‍ പരിഹരിച്ച് നടപടിയെടുക്കാന്‍.........

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സംസ്ഥാന വ്യാപകമായി പ്രതിഷേധം

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് ആരോപിച്ച് സംസ്ഥാനമൊട്ടാകെ വിവിധ സംഘടനകളുടെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍.........

പമ്പാ മണലെടുപ്പ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

പമ്പാ മണലെടുപ്പില്‍ വജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ..........

തീ പടര്‍ന്നത് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്ന ഫാനില്‍ നിന്നെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് തന്നെയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഓഫീസ് മുറിയിലുണ്ടായിരുന്ന ഫാനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതെന്നുമാണ് കണ്ടെത്തല്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രോട്ടോക്കോള്‍...........

എ.സി മുറിയില്‍ എന്തിനാണ് ഫാന്‍, വന്‍ അട്ടമറിശ്രമമാണ് നടന്നത്; രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റില്‍ ഇന്നലെയുണ്ടായ തീ പിടുത്തം വന്‍ അട്ടിമറിയുടെ  ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍ട്രലൈസ്ഡ് എ.സി ഉള്ള മുറിയില്‍ എന്തിനാണ് ഫാന്‍? പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ചീഫ്....

സെക്രട്ടേറിയറ്റിലെ തീപിടിത്തം; പ്രത്യേക അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെത്തി

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ സെല്‍ എസ്.പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തിയേക്കും. ഫോറന്‍സിക് സംഘവും വിരലടയാള............

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്, 2142 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  അതില്‍............

സെക്രട്ടേറിയറ്റില്‍ തീപിടിത്തം

സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചീഫ് പ്രോട്ടോക്കോള്‍............