Skip to main content

അലനും താഹയും ജയില്‍മോചിതരായി, ജാമ്യം കര്‍ശന ഉപാധികളോടെ

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കുറ്റാരോപിതരായ അലന്‍ ഷുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങി. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്നും പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി ഉണ്ടെന്നും.............

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി; മുഖ്യമന്ത്രി

കുട്ടനാട് ചവറ  ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യത്തില്‍ നീട്ടിവെക്കാനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വീഡിയോ കോണ്‍ഫറന്‍സായി............

മന്ത്രി ഇ.പി ജയരാജന് കൊവിഡ്

കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കൊവിഡ്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ്............

കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്; ആറ് മാസത്തിനകം കടബാധ്യത തീര്‍ക്കണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി. കമറുദ്ദീന് മുസ്ലിംലീഗ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിന്റേതാണ് തീരുമാനം. നിക്ഷേപകരുടെ വിവരം സംബന്ധിച്ചും ആസ്തിവകകളെ............

സംസ്ഥാനത്ത് 3349 പേര്‍ക്ക് കൂടി കൊവിഡ്, 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 396 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26,229 പേരാണ് രോഗം സ്ഥിരീകരിച്ച്...........

വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരാം; നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൊവിഡ് മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. വെന്റിലേറ്ററുകളുടെ ക്ഷാമം വരാന്‍ ഇടയുണ്ട്. നിലവില്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതുതായി.............

ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 11 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍............

സംസ്ഥാനത്ത് ഇന്ന് 3,402 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 384 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക്...........

അലനും താഹയ്ക്കും കര്‍ശന ഉപാധികളോടെ ജാമ്യം

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയ്ക്കും കര്‍ശന ഉപാധികളോടെ ജാമ്യം. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി.................

മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം; നിര്‍മ്മാതാക്കള്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കത്ത്

കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായി മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്. 2019 ജനുവരി 1 മുതലുള്ള വിവരങ്ങളാണ്.............