Skip to main content

യു.എ.ഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ വിതരണം ചെയ്ത കേസ്; കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്സലുകള്‍ വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി. കേസില്‍ കോണ്‍സുല്‍ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ്...........

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ...........

കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം, പെട്ടിമുടിക്കാര്‍ക്ക് ഒരു ലക്ഷം; ഉത്തരവിറങ്ങി

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്കും പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും............

കേരളത്തില്‍ പരക്കെ കനത്ത മഴ; ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കേരളത്തില്‍ മഴ കനക്കുന്ന പശ്ചാത്തലത്തില്‍ 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മഴ കനക്കുന്ന സാഹചര്യമുണ്ടായാല്‍ പുഴയുടെ തീരങ്ങളിലുള്ള കുടുംബങ്ങള്‍..............

കൊച്ചിയില്‍ പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

കൊച്ചിയില്‍ എന്‍ഐഎയുടെ പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ്.........

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്.............

തെളിവില്ല; കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിതള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി.സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസിലെ പ്രതികള്‍. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും തെളിവുകളില്ലെന്നും അതിനാല്‍.........

ന്യോള്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍ ' ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് നാളത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...............

മന്ത്രി ഇ.പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

കൊവിഡ്ബാധിതരായി ചികില്‍സയിലിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും കൊവിഡ്മുക്തരായി ആശുപത്രി വിട്ടു. ഇരുവരോടും ഏഴ് ദിവസത്തേക്ക് വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍..........

എറണാകുളത്ത് മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അല്‍ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട 9 പേര്‍ പിടിയില്‍. ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും 3 പേരെ എറണാകുളത്തില്‍ നിന്നുമാണ് പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കേരളത്തില്‍ നിന്നും.............