Skip to main content

പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ്..........

ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി.ബി.ഐ കേസെടുത്തു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സി.ബി. ൈകേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ്...........

സ്വര്‍ണ്ണവില പവന് 200 രൂപ കൂടി 36,920 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനു ശേഷം ഇന്ന് നേരിയ തോതില്‍ കൂടി.  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 480 രൂപ...........

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ അടുത്ത മാസം 8 വരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാല് ദിവസമായി എന്‍.ഐ.എയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. തനിക്ക് വിയ്യൂര്‍ ജയിലില്‍ പ്രയാസമുണ്ടെന്ന് സ്വപ്‌ന അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ.........

ബാലഭാസ്‌കറിന്റെ മരണം; ഡ്രൈവറുടെയും മാനേജറുടെയും നുണ പരിശോധന ഇന്ന്

ബാലഭാസ്‌കര്‍ മരണപ്പെട്ട കേസില്‍ നുണപരിശോധനയ്ക്കായി അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍ പ്രകാശന്‍ തമ്പി എന്നിവര്‍ കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരായി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട...........

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 59, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍കോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106.........

കൊവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം; കെ.എം അഭിജിത്തിനെതിരെ കേസ്

കൊവിഡ് പരിശോധനയ്ക്ക് വ്യാജ പേരും വിലാസവും നല്‍കിയെന്ന പരാതിയില്‍ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു. ആള്‍മാറാട്ട കുറ്റം, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്...........

സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു, പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ 1,440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍..............

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ മടങ്ങി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്‍.ഐ.എയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍...........

പാലാരിവട്ടം പാലം നിര്‍മ്മിക്കാന്‍ പണം നല്‍കേണ്ട, ബാങ്കിലുള്ള 17.4 കോടി ഉപയോഗിക്കാം; ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പൊളിച്ച് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കേണ്ടെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മിച്ച കൊച്ചിയിലെ മറ്റ് പാലങ്ങള്‍ക്കായി എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണായതെന്നും, ഇതില്‍ നിന്ന്............