Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോള്‍ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും കാരാട്ട് ഫൈസലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞു...............

ആരും ഐഫോണ്‍ നല്‍കിയിട്ടില്ല, പ്രചാരണത്തെ നിയമപരമായി നേരിടും; രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടുമില്ല താന്‍ ആരില്‍ നിന്നും ഐഫോണ്‍ സ്വീകരിച്ചിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്...........

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്, 29 മരണം

സംസ്ഥാനത്ത് ഇന്ന് 8,135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല. 2828 പേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണമാണ്..............

ബലാത്സംഗകേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കൊവിഡ് സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്നും...............

ലൈഫ് മിഷന്‍; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ലൈഫ്മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി ജി വരുണിന്റെ ബഞ്ച് ഉത്തരവിട്ടു.ഹര്‍ജി ഫയലില്‍............

സ്വര്‍ണ്ണക്കടത്തില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ വന്‍ നിക്ഷേപം നടത്തിയതായി കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്. കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം............

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 742 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

ഈ പോക്ക് എങ്ങോട്ട്; പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി പി.പി മുകുന്ദന്‍

ബിജെപി ദേശീയ നേതൃത്വത്തിലുണ്ടായ പുനസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അതൃപ്തി.............

പെരിയ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കും; സി.ബി.ഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച് സി.ബി.ഐ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നോട്ടിസ് നല്‍കി. സി.ആര്‍.പി.സി 91 പ്രകാരമാണ് നോട്ടിസ് നല്‍കിയത്. സി.ആര്‍.പി.സി 91 ഉപയോഗിക്കുന്നത് അപൂര്‍വ നടപടിയാണ്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി..........

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 22 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 719 ആയി. 61,791 പേരാണ് രോഗംബാധിച്ച്...........