Skip to main content

ഐ ഫോണ്‍ വിവാദം; സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ച് രമേശ് ചെന്നിത്തല

ഐഫോണ്‍ വിവാദത്തില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഏറ്റവും കുറഞ്ഞത് 3 പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം..........

കേരളത്തില്‍ 8553 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഞായറാഴ്ച 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക.........

വീട്ടില്‍ ഉറങ്ങി കിടന്ന 10 വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യയാണ് മരിച്ചത്. മാങ്കോട് സ്‌കൂളിലെ.......

നിലപാട് മാറ്റി യു.ഡി.എഫ്; സര്‍ക്കാരിനെതിരായ സമരം തുടരും

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച തീരുമാനം പിന്‍വലിച്ച് യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം.........

ഐഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തല കോടതിയിലേക്ക്

ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിന്മേല്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിയമ വിദഗ്ധരുമായി ഇതു സംബന്ധിച്ച........

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കൊച്ചിയില്‍ നാവികസേനയുടെ പരിശീലന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ ......

സംസ്ഥാനത്ത് 7834 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 7834 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...........

കൊവിഡ് ജാഗ്രത അല്‍പം കൈമോശം വന്നു, ഇനി കര്‍ശന നടപടി; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത അല്‍പ്പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടി വരുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 90 സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും..........

സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസ്സമില്ല

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് ഈ മാസം 9 വരെയാണ് നിയന്ത്രണങ്ങള്‍...........

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്, 20 മരണം

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്..........