Skip to main content

വാളയാര്‍: പുനരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും..............

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫേപോസ ചുമത്തി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫേപോസ നിയമം ചുമത്തി. നിരന്തരം സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടത്തുന്ന പ്രത്യേക നിയമമാണ് കോഫേപോസ. സ്ഥിരമായി സാമ്പത്തിക...........

സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 20 ലക്ഷം രൂപ സമ്പാദിച്ചെന്ന് പോലീസ്

സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്കിലെ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് പോലീസ്. സ്പേസ് പാര്‍ക്കിന് കീഴിലെ വിഷന്‍ടെക്ക്  പ്രൊജക്ട് കോര്‍ഡിനേറ്ററായ സ്വപ്നയ്ക്കെതിരേ  ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍............

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്, സ്വപ്‌നയെയും ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ആസ്ഥാനത്താണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് സ്വപ്നയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ശിവശങ്കറിനെ..........

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴി എടുക്കാന്‍ കഴിയാത്തതിനെ കുറിച്ചും.............

സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കൂടി കൊവിഡ്, 8048 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക്..............

കൊച്ചി പണമിടപാട്; ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്ന് പി.ടി തോമസ് എം.എല്‍.എ

കൊച്ചിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 88 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി.ടി തോമസ് എം.എല്‍.എ. സ്ഥലത്ത്.....................

യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

യൂട്യൂബ് ചാനലില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജില്ലാ കോടതി. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍...........

എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിലെത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്. നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ്.............

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കൊവിഡ്, 7003 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും...............