Skip to main content

ശബരിമല ദര്‍ശനം: വിദഗ്ധ സമിതി നിര്‍ദേശം സമര്‍പ്പിച്ചു, ഒരു ദിവസം 1000 പേര്‍ മാത്രം

ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം.............

സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഷോര്‍ട് സര്‍ക്യൂട്ടല്ല കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീപിടുത്തത്തില്‍ കത്തിയത് ഫയലുകള്‍ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസര്‍...........

ഐഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

ഐഫോണ്‍ വിവാദത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയ സാഹചര്യത്തിലാണ്  കോടിയേരി മാപ്പ്...........

ബാംഗ്ലൂര്‍ ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

ബാംഗ്ലൂര്‍ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ഉച്ചയോടെ തന്നെ ബിനീഷ് സഹോദരന്‍ ബിനോയിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബാംഗ്‌ളൂരില്‍ എത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍..............

ലൈഫ് മിഷന്‍ കേസ്; യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ, ചീഫ് എഞ്ചിനീയര്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം...........

സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എന്‍.ഐ.എ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. സ്വപ്‌നയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും.............

സംസ്ഥാനത്ത് 5042 പേര്‍ക്ക് കൂടി കൊവിഡ്, 4640 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ............

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്‌റ്റേ നല്‍കണമെന്ന യൂണിടാക് എം.ഡിയുടെ ആവശ്യം കോടതി തള്ളി. സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതി.........

സ്വര്‍ണ്ണക്കടത്ത് കേസ്; തെളിവുകള്‍ ഹാജരാക്കണം, അല്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തരമായി എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എയോട് വിചാരണ കോടതി. തെളിവ് ഹാജരാക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ.............

ലൈഫ് മിഷന്‍ ക്രമക്കേട്; യു.വി ജോസ് സി.ബി.ഐക്ക് മുന്നില്‍ ഹാജരായി

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി ജോസ് സി.ബി.ഐക്ക് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ സി.ബി.ഐ ഓഫീസില്‍ യു.വി ജോസ് എത്തിയത്. രണ്ട് ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ചോദ്യം...............