Skip to main content

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു

കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വെച്ചു. ഇതടക്കം രാജ്യത്തെ എട്ട് ഉപതിരഞ്ഞെടുപ്പുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടെന്ന് വെച്ചത്. രാവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക...........

ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്ററിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐയുടെ കൊച്ചി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലൈഫ് മിഷന്‍ കൂടാതെ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട്...........

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐ.എം.എ

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐ.എം.എ. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്...........

വിജയ് പി നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് വിജയ് പി നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യൂട്യൂബ് നീക്കി. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീഡീയോകള്‍............

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 മരണമാണ്  കൊവിഡ്...........

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനം, നിയന്ത്രണം കര്‍ശനമാക്കണം; ഐ.എം.എ

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് സംഭവിക്കുന്നതെന്നും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ.........

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി വിപിന്‍ ലാലിന് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കി. മൊഴി മാറ്റണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ ലാലിനെതിരെ ഭീഷണി ഉയര്‍ന്നത്. പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി...........

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം..........

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം..........

കൊവിഡ് ചികില്‍സയിലിരുന്നയാളെ വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയില്‍; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി ബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായ കൊവിഡ് രോഗി വീട്ടില്‍ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയില്‍. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതിയും..........