Skip to main content

സംസ്ഥാനത്ത് 5000 കടന്ന് രോഗികള്‍, ഇന്ന് 5376 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂര്‍- 478, കണ്ണൂര്‍- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസര്‍കോട്- 136, ഇടുക്കി- 79, വയനാട്- 59............

മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ്

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ്...........

സി ആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന

നയതന്ത്ര ബാഗേജ് വഴി യു.എ.ഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വിതരണം ചെയ്ത സംഭവത്തില്‍ സി ആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്ര രേഖകള്‍.......

ലൈഫ് മിഷന്‍ വിവാദം; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം..........

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്, 3463 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 412 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് 19 മരണം...........

സ്വപ്‌ന നാല് ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍; എല്ലാദിവസവും ബന്ധുക്കളെ കാണാം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ............

നിയമസഭയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം..........

സി-ആപ്റ്റില്‍ എന്‍.ഐ.എ പരിശോധന

യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സി ആപ്റ്റിന്റെ ഓഫീസില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. കസ്റ്റംസും നേരത്തെ സി ആപ്റ്റില്‍ പരിശോധന...........

സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്, 3022 പേര്‍ക്ക് രോഗമുക്തി

ഇന്ന് 2910 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ഇന്ന് രോഗം..........

മലയാറ്റൂര്‍ പാറമടയിലെ സ്‌ഫോടനം; ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ കേസ്

മലയാറ്റൂരിലെ പാറമടയിലുണ്ടായ സ്‌ഫോടനത്തില്‍ പോലീസ് നരഹത്യക്ക് കേസെടുത്തു. പാറമട ഉടമ റോബിന്‍സണ്‍, നടത്തിപ്പുകാരന്‍ ബെന്നി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അനധികൃതമായ സ്‌ഫോടനവസ്തുക്കള്‍ കൈവശം വെച്ചതിനുള്ള കുറ്റവും............