Skip to main content

ഐ.എ.എസ് തര്‍ക്കം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം

ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടെല്ലെന്നും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി മ്യൂസിയമാക്കും : മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലപാട് ആഗസ്റ്റ് ആറിന് മുന്‍പ് സുപ്രീം കോടതിയെ അറിയിക്കുമെന്നും കോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഭരണം മറന്നേ പോകുന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭ

ഏതാനും ചില വ്യക്തികളുടെ അധികാരമോഹങ്ങളും താൽപ്പര്യങ്ങളുമായി കൂടിക്കുഴഞ്ഞ് ഒരു മന്ത്രിസഭയുടെ കാലം പൂർത്തിയാക്കുന്ന ചിത്രമാണ് മൊത്തത്തിൽ ചാണ്ടി സർക്കാർ നൽകുന്ന ചിത്രം.

അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം ശരിയല്ല: മുഖ്യമന്ത്രി

മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌ നാടിന് ലഭിച്ചതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

കുട്ടിക്കടത്ത്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡി.ജി.പിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

മുല്ലപ്പെരിയാർ :നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

പുതിയ ഡാമിനായി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ സ്വീകാര്യമായ പുതിയ സ്ഥലം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തിയാൽ അത് ഡാമിന്റെ പ്രദേശത്തെ പരിസ്ഥിതിയെ ബാധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Subscribe to US