Skip to main content

ആരോപണ വിധേയരെ കുറ്റക്കാരായി കാണാനാവില്ല: ഉമ്മന്‍ ചാണ്ടി

അബ്ദുള്ളക്കുട്ടി രാജി വെക്കേണ്ടതില്ലെന്നും സരിതയുടെ പരാതിയിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അബ്ദുള്ളക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

ആറന്മുള വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്: അന്ധമായി എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആശയമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി.

പ്ലസ്ടു അധികബാച്ച്: തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

ലഭിച്ചിട്ടുള്ള 189 അപേക്ഷകള്‍ പരിഗണിച്ച്. ഒരു സ്കൂളില്‍ ഒരു ബാച്ചായിരിക്കും അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടച്ചുപൂട്ടിയ ബാറുകൾ തുറക്കേണ്ടെന്ന് നികുതി വകുപ്പിന്റെ റിപ്പോർട്ട്

തുറന്ന് പ്രവർത്തിക്കുന്ന 316 ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണമെന്നും കൃത്യമായ ഇടവേളകളിൽ ബാറുകളിൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി കേള്‍ക്കേണ്ടത് നിയമപരമായ അവകാശമാക്കുന്നു

പൊതുജനങ്ങളുടെ പരാതി മന്ത്രിമാരടക്കമുള്ള അധികൃതര്‍ കേള്‍ക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Subscribe to US