Skip to main content

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചക്കായി മുഖ്യമന്ത്രി ഡല്‍ഹിക്ക്

സംസ്ഥാന മന്ത്രിസഭ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമാക്കുക.

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

പുനഃസംഘടനയെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.സി ജോസഫും പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും പാര്‍ട്ടിയിലും ഹൈക്കമാന്റിലും യു.ഡി.എഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പള കുടിശിക ലഭിക്കും; ജോലി ഉറപ്പാക്കും: മുഖ്യമന്ത്രി

46 പേര്‍ക്കും തത്കാലം സ്വകാര്യ ആശുപത്രികളില്‍ ജോലി നല്‍കുമെന്നും നഴ്‌സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

ബാര്‍ തര്‍ക്കം: കെ.പി.സി.സി നാലംഗ സമിതിയെ നിയോഗിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

കരുണ എസ്‌റ്റേറ്റിന് നല്‍കിയ എന്‍.ഒ.സി മരവിപ്പിച്ചു

എന്‍.ഒ.സി ലഭിക്കാനുണ്ടായ സാഹചര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി തുടരണമോയെന്നന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇറാഖില്‍ നിന്നെത്തിയ നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

നഴ്‌സുമാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ആര്‍ക്കെങ്കിലും ക്രെഡിറ്റുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയ്ക്കാണ് അത് നല്‍കേണ്ടതെന്ന്‍ മുഖ്യമന്ത്രി.

Subscribe to US