Skip to main content

പ്രശ്നം വേണ്ടപോലെ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല: വി.എസ്

തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും സുപ്രീം കോടതി അത് വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് വി.എസ്

സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും തനിക്കു തന്നെ ദോഷമാകുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി സലിം രാജിനെ സഹായിക്കാന്‍ ശ്രമിച്ചുവെന്നും വി.എസ് പറഞ്ഞു.

ബാര്‍ ലൈസന്‍സ്: താന്‍ മുന്നോട്ടുവച്ചത് പ്രസക്തമായ ഫോര്‍മുലയെന്ന്‍ ചെന്നിത്തല

തന്റെ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണെന്നും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കേണ്ട അടിയന്തിര സാഹചര്യമില്ല: ജസ്‌റ്റീസ്‌ രാമചന്ദ്രന്‍

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍ഡ്‌ വി.എം സുധീരന്റെ നിലപാടിനോടാണ്‌ യോജിപ്പെന്നും ആ നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും എം.രാമചന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ കല്ലേറ്: രണ്ട് എം.എല്‍.എമാര്‍ക്ക് പോലീസിന്റെ നോട്ടീസ്

കേസില്‍ പ്രതികളായ പയ്യന്നൂർ, ധർമടം എം.എൽ.എമാരായ സി. കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവർ‌ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

ബാർ ലൈസൻസ്: അനിശ്ചിതത്വം തുടരുന്നു

നിലവാരമുള്ള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്.

Subscribe to US