Skip to main content

കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജല തര്‍ക്കം ഉടന്‍ പരിഹരിക്കും: ഉമ്മന്‍ ചാണ്ടി

തമിഴ്‌ നാടിന്‌ വെള്ളം ലഭിക്കേണ്ടത്‌ അനിവാര്യമെന്നത് പോലെ തന്നെയാണ്‌ കേരളീയരുടെ സുരക്ഷിതത്വവും. അതുകൊണ്ട്‌ പ്രശ്നത്തെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളെന്നും  അദ്ദേഹം പറഞ്ഞു.

ധാർമ്മികത അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം

പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?

സഭയുടെ രാഷ്ട്രീയ അതിജീവനം

സഭയുടെ അസ്തിത്വവും കോൺഗ്രസ്സ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നിശ്ചയിക്കുന്ന ജീവൻമരണപ്പോരാട്ടമാണ് സഭയെ സംബന്ധിച്ചിടത്തോളം ഈ പൊതുതിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ, ഹൈക്കോടതി പരാമര്‍ശത്തെ ജനകീയ കോടതിയ്ക്ക് വിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തിലുള്ളത് അത്യുഗ്രശേഷിയുള്ള രാഷ്ട്രീയ താൽപ്പര്യം.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഹര്‍ജി നല്‍കി

സലിം രാജിന്റെ ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

ഭൂമിയിടപാട്‌ കേസ്: ഉമ്മന്‍ചാണ്ടിക്ക്‌ പിന്തുണയുമായി സുധീരന്‍

മുഖ്യമന്ത്രി പറഞ്ഞതാണ് യു.ഡി.എഫിന്റെ നിലപാടെന്നും ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

സലിംരാജും സ്ഥിതിവിവരവും

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹൈക്കോടതി പരാമര്‍ശം ജനകീയ കോടതിക്ക് വിടുന്നുവെന്ന് മുഖ്യമന്ത്രി. പതിനഞ്ചാം ലോകസഭയിലേക്ക് ജനകീയ കോടതി വിധി പ്രഖ്യാപിച്ച് അയച്ചവരില്‍ ക്രിമിനൽ കേസ്സിൽ പെട്ടവർ 29.83 ശതമാനം.

Subscribe to US