Skip to main content

ചെന്നിത്തലയുടെ സത്യപ്രതിജ്ഞ നാളെ, വകുപ്പ് പിന്നീടെന്ന് മുഖ്യമന്ത്രി

രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മന്ത്രിസ്ഥാനം: നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റേതെന്ന് ചെന്നിത്തല

സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

ആറന്മുള വിമാനത്താവളം: ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി

നിയമവിരുദ്ധമായി വയലും തണ്ണീർത്തടങ്ങളും നികത്തി നിർമാണം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് മറച്ചുവെച്ച് നല്‍കിയ അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എന്നാണ് പുറത്തുവന്ന രേഖകള്‍ കാണിക്കുന്നത്.

ചട്ടങ്ങളില്‍ ഭേദഗതി: ഈ മാസം 28 ന് പട്ടയ വിതരണമെന്ന് മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് ഡിസംബര്‍ 28 ന് പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി പട്ടയചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

ചക്കിട്ടപ്പാറ ഖനനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കൈമാറി

Subscribe to US