Skip to main content

ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ കോടതിക്ക് പോലും ഭയം: വി.എസ് അച്യുതാനന്ദന്‍

ഭൂമി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ കോടതിക്ക്‌ ഭയമാണെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍. സര്‍പ്പത്തെ കാണുന്ന ഭയപ്പാടോടെയാണ്‌ കോടതി ഉമ്മന്‍ചാണ്ടിയെ കാണുന്നതെന്നും വി.എസ്‌ 

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് വേണ്ടി വി.ഗിരി ഹാജരാവും

ഡാറ്റാസെന്റര്‍ കൈമാറ്റകേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് വി ഗിരി ഹാജരാകും. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കു പകരം കെ.കെ വേണുഗോപാലും ഹാജരാകും

സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍ നായരില്‍ നിന്ന്‍ പണം തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സരിത എസ്. നായര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന

ആരാണ് സലിം രാജ്?

ഒടുവിൽ ഹൈക്കോടതി ചോദിക്കുന്നു സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്ന്. ഈ ചോദ്യം നേരേ തറയുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. നീതിന്യായ വ്യവസ്ഥയ്ക്കും കേരളത്തിനും ഇതിന്റെ ഉത്തരം കിട്ടാൻ അവകാശമുണ്ട്.

സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്ന് ഹൈക്കോടതി

ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്‍റെ സാമ്പത്തിക സ്രോതസ്സെന്താണെന്ന് ഹൈക്കോടതി. സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്നും കോടതി ചോദിച്ചു

സോളാര്‍ കേസ്: റിട്ട ജസ്റ്റിസ് ജി. ശിവരാജന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെതുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Subscribe to US