Skip to main content

ഡാറ്റാ സെന്റര്‍ കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്ന് നന്ദകുമാര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന്റെ കാര്യം കോടതിയെ അറിയിച്ചതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കെറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്

സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്ററാക്കാന്‍ ധാരണയായി

പ്രാദേശികമായ എതിര്‍പ്പുകള്‍ ഉടന്‍ പരിഹരിച്ച് ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

2005 ലെ ഉത്തരവ്‌ പ്രകാരം കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധം

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം, എന്നാല്‍ തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് തുടരും

പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും വയനാട്ടിലും സി.പി.ഐ.എം വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ഡാറ്റാ സെന്റര്‍: ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് എ.ജി

ഡാറ്റാ സെന്റര്‍ കേസില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി. ഇക്കാര്യം വ്യക്തമാക്കി രണ്ടു ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Subscribe to US