Skip to main content

സോളാർ കേസും മാറുന്ന കീഴ്വഴക്കങ്ങളും

സർക്കാറിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. അതേസമയം, മാധ്യമങ്ങളോടും സമരങ്ങളോടും കോടതിയോടുമെല്ലാം സർക്കാറിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. ഇവിടെ നാശവും നഷ്ടവും സംഭവിക്കുന്നത് ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെയും ഓഫീസിനെയും ഉള്‍പ്പെടുത്താം: മുഖ്യമന്ത്രി

തിങ്കളാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ്‌ ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ്‌ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.

അവലോകന യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല

വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല.

യു.എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ല, ഓഫീസിന്: ഐക്യരാഷ്ട്ര സഭ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച യു.എന്‍ പുരസ്കാരം വ്യക്തിപരമായി ഉപയോഗിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭക്ക് അതൃപ്തി

വേണമെങ്കില്‍ നിരാഹാരസമരമാകട്ടെ

ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി  നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി വച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നു ജില്ലകളില്‍ നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു.

Subscribe to US