Skip to main content

സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ധസംഘം പരിശോധിക്കും

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടെക്നോപാര്‍ക്ക് മുന്‍ മേധാവി ജി. വിജയരാഘവന്‍, ഡോ.

ഗ്രനേഡ് ആക്രമണത്തില്‍ വി.എസ്സിന് ദേഹാസ്വാസ്ഥ്യം

നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നേരെ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സി.പി.ഐ നേതാവ് സി.

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സോളാര്‍ വിവാദം : മുഖ്യമന്ത്രി രാജി വെക്കേണ്ടെന്നു യു.ഡി.എഫ്

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

സോളാര്‍ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സോളാര്‍ തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു.

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ഗവര്‍ണര്‍ നിഖില്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

Subscribe to US