Skip to main content

മുഖ്യമന്ത്രിയെ കല്ലെറിയുന്നതെന്തിന്?

മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന്‍ ഒരാളും പറയുന്നില്ല. ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ് ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിക്കുന്നത്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.

ഘടകകക്ഷികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷികളെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. തെറ്റായ ചില വാദങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നു

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു.

കേരളമുഖ്യനാകാൻ അണിയറയില്‍ കാല്‍ ഡസനിലേറപ്പേർ

സംസ്ഥാനരാഷ്ട്രീയത്തില്‍ സോളാര്‍ തട്ടിപ്പുകേസ് സൃഷ്ടിച്ച പുകമറയ്ക്കുള്ളില്‍ മുഖ്യമന്ത്രിമോഹവുമായി കാല്‍ ഡസൻ പേർ അണിയറയില്‍ സക്രിയമായിരിക്കുന്നു.

അന്വേഷണത്തിന് മുൻപേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്നു

സോളാർ തട്ടിപ്പുകേസ്സില്‍ മുഖ്യമന്ത്രി പൊതുസമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്, ഇപ്പോഴും. എന്നാല്‍, ജോപ്പനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകളിലൂടെ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ. 

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്.

Subscribe to US