Skip to main content

ഗ്രൂപ്പ് മറന്ന് തെരഞ്ഞെടുപ്പിന് തയ്യാറാകണം: സോണിയാ ഗാന്ധി.

രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഈ  തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ പാര്‍ട്ടിയോട്  ആവശ്യപ്പെട്ടു.

തീരദേശ പരിപാലന നിയമം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന്  അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

വയനാട്ടില്‍ സ്പൈസസ് പാര്‍ക്കിന് കേന്ദ്രാനുമതി

വയനാട്ടില്‍ സ്പൈസസ് പാര്‍ക്കിന് കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

വിശ്രമം തടസ്സമല്ല; സ്കൈപ്പിലൂടെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുന്ന മുഖ്യമന്ത്രി സ്കൈപ്പിലൂടെ ടെക്നോപാര്‍ക്കിന്റേയും സ്റ്റാര്‍ട്ട് അപ് വില്ലേജിന്റേയും പരിപാടികള്‍ ക്ലിഫ് ഹൌസിലിരുന്ന് ഉദ്ഘാടനം ചെയ്തു.

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

Subscribe to US