Skip to main content

പരിസ്ഥിതി വകുപ്പിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

സ്ഥലംമാറ്റ വിവാദം: സര്‍ക്കാറിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാ ദേവിയെ സ്ഥലംമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കും.

സലിം രാജ് കേസ്: സഹായം ഉറപ്പ് നല്‍കി സി.ബി.ഐയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സഹായം ഉറപ്പ് നല്‍കി മുഖ്യമന്ത്രി മ്മന്‍ ചാണ്ടി സി.ബി.ഐ ജോയന്റ് ഡയറക്ടര്‍ക്ക് കത്തയച്ചു.

സലിം രാജ് കേസ്: സര്‍ക്കാറിനെതിരെ നല്‍കിയ ഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു.

ചീഫ് സെക്രട്ടറിക്ക് വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന്‍ മുഖ്യമന്ത്രി

ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്നും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ 2011-ല്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിഷയം ഐ.എ.എസുകാരുടെ പോരല്ല, അഴിമതിയാണ്

പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ, അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. മുഖ്യമന്ത്രി ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല.

Subscribe to US