Skip to main content

മോദിയ്ക്ക് തിരക്കിട്ട ആദ്യദിനം; വകുപ്പുകള്‍ പ്രഖ്യാപിച്ചു

ആഭ്യന്തര വകുപ്പ് രാജ്നാഥ് സിങ്ങും ധനകാര്യ, പ്രതിരോധ വകുപ്പുകള്‍ അരുണ്‍ ജെയ്റ്റ്ലിയും വിദേശകാര്യ വകുപ്പ് സുഷമ സ്വരാജും കൈകാര്യം ചെയ്യും.

മോഡി യുഗത്തിന് ചരിത്രം കുറിച്ച തുടക്കം

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി തിങ്കളാഴ്ച വൈകിട്ട് 6.10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബി.ജെ.പി ആധിപത്യം പ്രകടമാക്കി മോഡി മന്ത്രിസഭ

നരേന്ദ്ര മോഡിയുടെ 45 അംഗ മന്ത്രിസഭയില്‍ 40 പേരും ബി.ജെ.പിയില്‍ നിന്ന്‍. നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

മോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‍; മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറയും

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി തിങ്കളാഴ്ച വൈകിട്ട് ആറിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഉണ്ടാകില്ല: ഒ. രാജഗോപാല്‍

ബി.ജെ.പിക്ക് അയിത്തം കല്‍പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു

മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കും: ജയലളിത

മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജ്പക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

Subscribe to NAVA KERALA