Skip to main content

മോഡി- ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍ നടക്കും

മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി

ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ ലോക്‌സഭ സ്‌പീക്കര്‍ ആകും. ലോക്‌സഭയില്‍ കാല്‍ നൂറ്റാണ്ട്‌ തികയ്‌ക്കുന്ന സുമിത്ര ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വനിതയാണ്.

ആവശ്യമെങ്കില്‍ തന്നെ നേരിട്ടു കാണാന്‍ സെക്രട്ടറിമാരോട് മോദി

തീരുമാനങ്ങളും പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ ആയി തന്നെ നേരില്‍ വിളിക്കാനോ ഇ-മെയില്‍ ചെയ്യാനോ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നരേന്ദ്ര മോദിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നും സംസ്ഥാനത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി

ബി.ജെ.പിയുടെ സംഘടനാ ശക്തിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചനകള്‍.

തന്‍റെ ജീവിതം പാഠപുസ്തകമാക്കേണ്ടെന്ന് മോദിയുടെ ട്വീറ്റ്

പല മഹത്തുക്കളുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യയെന്നും അത്തരം ആളുകളുടെ ജീവിതമാണ് പുസ്തകമാകേണ്ടതെന്നും അത്തരം പുസ്തകങ്ങള്‍ ആണ് ആളുകള്‍ വായിക്കേണ്ടതെന്നും മോദി അറിയിച്ചു.

Subscribe to NAVA KERALA