Skip to main content

വിലക്കയറ്റം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു

നാളെ റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും. ജനക്ഷേമബജറ്റ് ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പം വെല്ലുവിളിയാകും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. മാതാ വൈഷ്ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് കത്രയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്‌.

പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്താന്‍ ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി

പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്തണമെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതെന്നും പാര്‍ട്ടി എം.പിമാരോട് മോദി.

കേന്ദ്ര റെയില്‍ ബജറ്റ് എട്ടിന്, പൊതു ബജറ്റ് പത്തിന്

ജൂലായ് എട്ടിന് മന്ത്രി സദാനന്ദ ഗൗഡ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതു ബജറ്റ് അവതരിപ്പിക്കുക.

മോദി രാജ്യത്തെ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് ‌തീറെഴുതി കൊടുക്കുന്നു: വി.എം സുധീരന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നവയാണെന്നും ഈ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധമറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Subscribe to NAVA KERALA