Skip to main content

ചൈനീസ്‌ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ഇന്ത്യയില്‍

ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തി. അഹമ്മദാബാദില്‍ ശിയെ  പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

മധുവിധുകാലത്തെ കല്ലുകടി

മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

ജപ്പാനില്‍ നിന്ന്‍ നിക്ഷേപം ക്ഷണിച്ച് നരേന്ദ്ര മോദി

മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങളും വേഗത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും ഉറപ്പ് നല്‍കി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം.

പഞ്ചദിന സന്ദര്‍ശനത്തിനായി മോദി ജപ്പാനില്‍

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ജപ്പാനിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

ഒന്നരക്കോടി ബാങ്ക് അക്കൌണ്ടുകളോടെ പ്രധാനമന്ത്രി ജന ധന യോജനയ്ക്ക് തുടക്കം

ദരിദ്രവിഭാഗങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിലൂടെ ധനകാര്യ മേഖലയിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മകനെതിരെ അഴിമതി ആരോപണം: തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് രാജ്നാഥ്; വെറും നുണയെന്ന്‍ പി.എം.ഒ

മകന്‍ പങ്കജ് സിങ്ങിന് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നത് അഴിമതി ആരോപണങ്ങള്‍ കാരണമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ബുധനാഴ്ച തള്ളി.

Subscribe to NAVA KERALA