Skip to main content

സബ്സിഡി നിര്‍ത്തലാക്കില്ല; ഭരണത്തിന്റെ വേഗം കൂട്ടും: പ്രധാനമന്ത്രി

സബ്സിഡികള്‍ നിര്‍ത്തലാക്കില്ലെന്നും നികുതി വ്യവസ്ഥ പരിഷ്കരിക്കുമെന്നും സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡല്‍ഹി തിരഞ്ഞെടുപ്പ്: മോദിയുടെ മഹാറാലിയോടെ ബി.ജെ.പി പ്രചാരണത്തിന് തുടക്കം

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാറാലിയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചു.

പ്രധാനമന്ത്രി മോദിയ്ക്ക് പ്രശംസയുമായി ചീഫ് ജസ്റ്റിസ്‌ ദത്തു

ദീര്‍ഘവീക്ഷണവും രാഷ്ട്രത്തിന് സദ്ഭരണം കാഴ്ചവെക്കാന്‍ ആഗ്രഹവുമുള്ള മികച്ച നേതാവും മികച്ച മനുഷ്യനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ ഇന്ത്യാ ചീഫ് ജസ്റ്റിസ്‌ എച്ച്.എല്‍ ദത്തു.

പ്രവാസി ഇന്ത്യാക്കാര്‍ രാജ്യത്തിന്റെ മൂലധനവും കരുത്തും: പ്രധാനമന്ത്രി

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസി ഇന്ത്യാക്കാരുടെ കൂടുതല്‍ ആഴമേറിയ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.

ആസൂത്രണ കമ്മീഷന്‍ ഇനി നയ കമ്മീഷന്‍

ആസൂത്രണ കമ്മീഷന്റെ പേര് നീതി ആയോഗ് (നയ കമ്മീഷന്‍) എന്ന്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് നീതി.

മണിക് സർക്കാർ സി.പി.ഐ.എമ്മിന് നൽകുന്ന സന്ദേശം

രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്.

Subscribe to NAVA KERALA