Skip to main content

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയുടെ പേരില്‍ നുണകള്‍ പരത്തുന്നുവെന്ന് പ്രധാനമന്ത്രി

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ എതിര്‍പ്പ് ശക്തമായി തുടരവേ വിഷയത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബംഗാള്‍, ഹരിയാന ആക്രമണങ്ങള്‍: പ്രധാനമന്ത്രി മോദി റിപ്പോര്‍ട്ട് തേടി

പശ്ചിമ ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതും ഹരിയാനയില്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാല് കരാറുകള്‍ ഒപ്പിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയും ശ്രീലങ്കയും വെള്ളിയാഴ്ച നാല് കരാറുകള്‍ ഒപ്പിട്ടു. 28 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തുന്നത്.

പള്ളികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെടുന്ന മതസംഘങ്ങളെ മറ്റ് വിഭാഗക്കാര്‍ക്കെതിരെ പരസ്യമായോ പരോക്ഷമായോ വിദ്വേഷം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മോദി.

വീണ്ടും ക്രിക്കറ്റ് നയന്തന്ത്രം; മോദി നവാസ് ഷെരിഫിനെ വിളിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി സംസാരിച്ചതായും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

മോദിപ്രഭാവത്തില്‍ നിന്ന്‍ മോദിഭയത്തിലേക്ക്

മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണ സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി.

Subscribe to NAVA KERALA