Skip to main content

ഉറിയിലെ ജീവത്യാഗം ഇന്ത്യ മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോഴിക്കോട് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തീവ്രവാദത്തിന്റെ പിന്നില്‍ ഒരു രാജ്യമാണെന്ന്‍ മോദി.

കയറിയും ഇറങ്ങിയും മോദിയുടെ പാകിസ്ഥാന്‍ നയം

ഉറി ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മോദി ആഗ്രഹിച്ച രീതിയിലുള്ള ഒരു മാറ്റം  സമീപകാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഇത് മോദിയുടെ പരാജയമായി കാണേണ്ടതില്ല.

പാകിസ്ഥാന്‍ ദക്ഷിണേഷ്യയില്‍ തീവ്രവാദം പരത്തുന്നതായി ജി-20 ഉച്ചകോടിയില്‍ മോദി

ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ തീവ്രവാദം പരത്തുന്നതായും രാഷ്ട്രനയത്തിന്റെ ഒരു ഉപകരണമായാണ് തീവ്രവാദത്തെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി വിയറ്റ്‌നാമില്‍; 50 കോടി ഡോളറിന്റെ പ്രതിരോധ വായ്പ

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്‌.

കശ്മീര്‍ സംഘര്‍ഷം: മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രിയെ കണ്ടു

കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം അയവില്ലാതെ തുടരവേ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി.

കശ്മീര്‍: സംഭാഷണം അനിവാര്യം; പരിഹാരം ഭരണഘടനയ്ക്ക് അകത്ത് നിന്ന്‍ - മോദി

കശ്മീര്‍ താഴ്വരയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പ്രശ്നത്തിനുള്ള ഏതൊരു പരിഹാരവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതായിരിക്കണമെന്ന് മോദി വ്യക്തമാക്കി.

Subscribe to NAVA KERALA