Skip to main content

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയം;കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാവിഷയങ്ങളൊന്നും ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നില്ലെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു

അഴിമതിയുടെ കറപുരണ്ടവര്‍ തന്റെ മന്ത്രിസഭയിലില്ല:മോദി

   ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നു.കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരുകളെയൊക്കെ ജനങ്ങള്‍ വോട്ടു ചെയ്ത് പുറത്താക്കിയത് അഴിമതിയുടെ പേരിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡോ.തോമസ് ഐസക് മോദിയുടെ ആരാധകനായി.

 മോദിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗൃഹപാഠനൈപുണ്യമാണ്. അതില്‍ അദ്ദേഹം ചെറുത്, വലുത് എന്നിങ്ങനെ തരം തിരിക്കാറില്ല. അതിനാല്‍ മര്‍മ്മം അദ്ദേഹത്തിനു നല്ല പിടിയാണ്. മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം തുടങ്ങിയത് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്.

തന്ത്രങ്ങളുടെ വഴിയേ നിതീഷ് രംഗപ്രവേശം ചെയ്യുന്നു

വ്യവസ്ഥാപിത ചാലിലൂടെ അധികം അധ്വാനമില്ലാതെ അധികാരത്തിലെത്തുന്നതിനുള്ള ക്രമത്തിന്റെ മുന്നൊരുക്കമായി വേണം നിതീഷിന്റെ പ്രസ്താവനയെ കാണാൻ. മോദിയെ ബി.ജെ.പി അംഗീകരിക്കുന്നതു പോലെ തന്നെയും പ്രതിപക്ഷം അംഗീകരിക്കണം. അതിനുള്ള ഒരുക്കമാണ് നിതീഷ് തുടങ്ങിയിരിക്കുന്നത്.

വാരാണസിയില്‍ നിന്ന്‍ കൊളംബോയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് മോദി ലങ്കയില്‍

വാരാണസിയില്‍ നിന്ന്‍ കൊളംബോയിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പതിനാലാമത് അന്താരാഷ്ട്ര വെസക് (ബുദ്ധപൂര്‍ണ്ണിമ) ദിനാഘോഷത്തില്‍ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യ ശ്രീലങ്കയുടെ സുഹൃത്തായി തുടരുമെന്നും ദ്വീപുരാഷ്ട്രത്തിന്റെ വികസനത്തില്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.

 

ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍; മോദിയ്ക്ക് അഭിനന്ദനം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലും നയതന്ത്രത്തിലും പുതിയ അധ്യായം എഴുതിക്കൊണ്ട് ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ഭൂസ്ഥിര ആശയയവിനിമയ ഉപഗ്രഹം -9 (ജിസാറ്റ്-9) –ല്‍ നിന്നുള്ള വിവരങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകും.

 

Subscribe to NAVA KERALA