Skip to main content

ഇന്ത്യയ്ക്കും ആസിയനും മികച്ച പങ്കാളികളാകാന്‍ കഴിയുമെന്ന് മോദി

ഇന്ത്യയില്‍ സാമ്പത്തിക വികാസത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും വ്യാപാരത്തിന്റേയും ഒരു പുതുയുഗം ആരംഭിച്ചതായും ആസിയന്‍ രാഷ്ട്രങ്ങള്‍ക്കും ഇന്ത്യയ്ക്കും പരസ്പരം മികച്ച പങ്കാളികളാകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ വിദേശ പര്യടനം തുടങ്ങി; സുപ്രധാന ഉച്ചകോടികള്‍ അജണ്ടയില്‍

മ്യാന്‍മര്‍ തലസ്ഥാനമായ നായ്‌ പി താവില്‍ ഏസിയനുമായുള്ള ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയിലും ആസ്ത്രേലിയയിലെ ബ്രിസ്ബെയ്നില്‍ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

പട്ടേല്‍ ഇല്ലാതെ ഗാന്ധി പോലും അപൂര്‍ണ്ണനെന്ന്‍ മോദി

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും ഹൃദയത്തിലേക്ക് കുത്തിയിറക്കിയ കത്തിയാണെന്ന് നരേന്ദ്ര മോദി.

മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മോദിയുടെ ചായസല്‍ക്കാരം

പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്ര മോദി മാദ്ധ്യമ പ്രവര്‍ത്തകരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ആസ്ഥാനത്താണ് 400-ഓളം വരുന്ന ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ചായസല്‍ക്കാരം ഒരുക്കിയത്.

മോദിയുടെ ദീപാവലി സൈനികര്‍ക്കും വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കും ഒപ്പം

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്ന വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിയാച്ചിന്‍ ഹിമാനിയില്‍ സൈനികരെ മോദി സന്ദര്‍ശിച്ചു. ജമ്മു കശ്മീരില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതം നേരിടുന്നവരേയും അദ്ദേഹം സന്ദര്‍ശിക്കും.

മോദിക്ക് വളമാകുന്ന കോണ്‍ഗ്രസും കേരളത്തിനുള്ള മുന്നറിയിപ്പും

മോദിയും അമിത് ഷായും ഹരിയാനയിലും മഹാരാഷ്ട്രയിലും കൽപ്പിച്ചിറങ്ങിയതുപോലെ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറങ്ങിയാൽ ഇവിടെയും അത്ഭുതങ്ങൾ സംഭവിക്കാം.

Subscribe to NAVA KERALA