Skip to main content

നവ ഉദാര സാമ്പത്തിക നയ വക്താക്കളും മോദിയും

നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ്‌ കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട്‌ തന്നെ.          

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോദി

പരമ്പരാഗത രീതിയിലുള്ള യുദ്ധം ജയിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിന് പകരമായി ഇന്ത്യക്കെതിരെയുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായിനരേന്ദ്ര മോദി.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മോദിയുടെ പുതിയ പെരുമാറ്റച്ചട്ടം

പുതിയ 19 നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു.

കമല ബെനിവാളിന്റെ പുറത്താക്കല്‍: പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷം

മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന കമല ബെനിവാളിനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

നരേന്ദ്ര മോദി നേപ്പാളിലെ പശുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

നേപ്പാളില്‍ വൈദ്യുത നിലയങ്ങളും റോഡുകളും പണിയുന്നതിന് നൂറു കോടി ഡോളറിന്റെ ഉദാര വായ്പകള്‍ മോദി പ്രഖ്യാപിച്ചിരുന്നു.

Subscribe to NAVA KERALA